STATEഎന്‍.ഡി.എ മുന്നണിയില്‍ നിന്നും കിട്ടിയത് അവഗണന മാത്രം; ആദിവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും ഇടപെടാനും യു.ഡി.എഫിനെപ്പോലുള്ള മുന്നണികള്‍ക്കേ സാധിക്കൂ; ജെ.ആര്.പിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് എല്ലായിടത്തുമെന്ന് സി കെ ജാനുമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 3:41 PM IST